മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം

മരം കേറി എന്ന് പേര് വീണവരായിരിക്കും ചിലരെങ്കിലും. അങ്ങനെ മരം കയറ്റത്തിൽ വിദഗ്ദ്ധരായവരെ കണ്ട് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ ഈ ചിത്രങ്ങൾ കണ്ടു നോക്കൂ. ആർക്കും മരത്തിൽ കയറാവുന്ന വിധത്തിൽ പടികൾ ഒരുക്കിയിരിക്കുകയാണ് ഡിസൈനർമാരായ തോർ കുൾവും റോബർട്ട് മെക്കിന്റയറും.
 | 
മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം

 

മരം കേറി എന്ന് പേര് വീണവരായിരിക്കും ചിലരെങ്കിലും. അങ്ങനെ മരം കയറ്റത്തിൽ വിദഗ്ദ്ധരായവരെ കണ്ട് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ ഈ ചിത്രങ്ങൾ കണ്ടു നോക്കൂ. ആർക്കും മരത്തിൽ കയറാവുന്ന വിധത്തിൽ പടികൾ ഒരുക്കിയിരിക്കുകയാണ് ഡിസൈനർമാരായ തോർ കുൾവും റോബർട്ട് മെക്കിന്റയറും. പുതിയ കണ്ടുപിടുത്തമൊന്നുമല്ല. പുതിയ ആശയമാണെന്ന് മാത്രം.

ചിത്രങ്ങൾ കാണാം.

മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം മരം കയറാൻ ഒരു പിരിയൻ ഗോവണി; ചിത്രങ്ങൾ കാണാം