സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര

നമുക്ക് ചുറ്റും നിരവധി സൂക്ഷ്മ ജീവികൾ ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളേയല്ല. നടക്കുന്ന വഴിയിൽ ഒരു ഉറുമ്പ് പോകുന്നുണ്ടെങ്കിൽ അതിനെ കൊല്ലാതെ പോകുന്നവർ നമുക്കിടയിൽ എത്ര പേരുണ്ടാകും.
 | 

സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര

നമുക്ക് ചുറ്റും നിരവധി സൂക്ഷ്മ ജീവികൾ ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളേയല്ല. നടക്കുന്ന വഴിയിൽ ഒരു ഉറുമ്പ് പോകുന്നുണ്ടെങ്കിൽ അതിനെ കൊല്ലാതെ പോകുന്നവർ നമുക്കിടയിൽ എത്ര പേരുണ്ടാകും. സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നതും അടുത്തറിയുന്നതും രസകരമായ കാര്യമാണ്. ചിത്രശലഭങ്ങളും കുഞ്ഞ് ഉറുമ്പുകളും തുമ്പികളും ഏവരും വെറുപ്പോടെ മാത്രം കണ്ടിട്ടുള്ള ഒച്ചുകളുമടങ്ങുന്ന ഒരു ലോകം നിങ്ങൾക്ക് മുൻപിൽ തുറക്കുകയാണ് മാക്രോ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വാഡിം ട്രുനോവ്.

റഷ്യയിലെ വറോണിസിൽ നിന്നും ട്രുനോവ് പകർത്തിയ ചിത്രങ്ങൾ.

സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര സൂക്ഷ്മ ജീവികളുടെ വഴിത്താരകളിലൂടെ ഒരു യാത്ര