എറണാകുളത്തെ കെ.എസ്.യു പ്രവർത്തകർക്ക് വി.ടി ബൽറാമിന്റെ തുറന്ന കത്ത്

ചുംബന സംഗമത്തെ എതിർത്ത് കൊണ്ട് കെ.എസ്.യു പ്രവർത്തർ പ്രതിഷേധ പ്രകടനം നടത്തിയത് സംബന്ധിച്ച് വി.ടി ബൽറാം എം.എൽ.എയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ അവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തിന് മുൻകൈയെടുത്ത ഒരു വിദ്യാർത്ഥി സംഘടനയുടെ പേര് വർഗ്ഗീയ, സാമുദായിക സംഘടനകളുടൊപ്പം ചേർത്ത് വായിക്കാനിട വന്നത് പഴയകാല കെ.എസ്.യു പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.
 | 
എറണാകുളത്തെ കെ.എസ്.യു പ്രവർത്തകർക്ക് വി.ടി ബൽറാമിന്റെ തുറന്ന കത്ത്


കൊച്ചി:
ചുംബന സംഗമത്തെ എതിർത്ത് കെ.എസ്.യു പ്രവർത്തർ പ്രതിഷേധ പ്രകടനം നടത്തിയത് സംബന്ധിച്ച് വി.ടി ബൽറാം എം.എൽ.എയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ അവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തിന് മുൻകൈയെടുത്ത ഒരു വിദ്യാർത്ഥി സംഘടനയുടെ പേര് വർഗ്ഗീയ, സാമുദായിക സംഘടനകളുടൊപ്പം ചേർത്ത് വായിക്കാനിട വന്നത് പഴയകാല കെ.എസ്.യു പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.

 

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്