ചുംബന സമരം; മഹാരാജാസിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തോമസ് ഐസക്ക്

ചുംബന സമരം സംഘടിപ്പിച്ച എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ കോളജിൽ പ്രവേശിപ്പിച്ച് പ്രശ്നം തീർക്കുന്നില്ലെങ്കിൽ പൂർവവിദ്യാർത്ഥികളായ തങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
 | 
ചുംബന സമരം; മഹാരാജാസിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തോമസ് ഐസക്ക്


കൊച്ചി:
ചുംബന സമരം സംഘടിപ്പിച്ച എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ കോളജിൽ പ്രവേശിപ്പിച്ച് പ്രശ്‌നം തീർക്കുന്നില്ലെങ്കിൽ പൂർവവിദ്യാർത്ഥികളായ തങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം