24 രൂപയ്ക്ക് 1ജിബി 3ജി ഡേറ്റ ഓഫറുമായി എയര്‍സെല്‍

24 രൂപയ്ക്ക് 1 ജിബി 3ജി ഡേറ്റ നല്കുന്ന പദ്ധതിയുമായി എയര്സെല്. 28 ദിവസം കാലാവധിയുള്ള ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരിക്കാര്ക്കൊപ്പം നിലവിലുള്ള ഉപഭോക്താക്കള്ക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 329 രൂപയ്ക്ക് ചാര്ജ് ചെയ്യണം. 2ജിബി ഡേറ്റ ഈ റീച്ചാര്ജില് ലഭിക്കും. 28 ദിവസത്തെ കാലാവധിയുള്ള ഇതിനു ശേഷം 24 രൂപയ്ക്ക് ചാര്ജ് ചെയ്താല് 1 ജിബി ഡേറ്റ ലഭ്യമാകും.
 | 

24 രൂപയ്ക്ക് 1ജിബി 3ജി ഡേറ്റ ഓഫറുമായി എയര്‍സെല്‍

ന്യൂഡല്‍ഹി: 24 രൂപയ്ക്ക് 1 ജിബി 3ജി ഡേറ്റ നല്‍കുന്ന പദ്ധതിയുമായി എയര്‍സെല്‍. 28 ദിവസം കാലാവധിയുള്ള ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരിക്കാര്‍ക്കൊപ്പം നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനായി 329 രൂപയ്ക്ക് ചാര്‍ജ് ചെയ്യണം. 2ജിബി ഡേറ്റ ഈ റീച്ചാര്‍ജില്‍ ലഭിക്കും. 28 ദിവസത്തെ കാലാവധിയുള്ള ഇതിനു ശേഷം 24 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ 1 ജിബി ഡേറ്റ ലഭ്യമാകും.

ചെന്നൈ, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, ഒറിസ, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ്, ബീഹാര്‍ ആന്‍ഡ് ഝാര്‍ഖണ്ഡ്, പഞ്ചാബ് ആന്‍ഡ് ജമ്മു കാശ്മീര്‍ എന്നീ സര്‍ക്കിളുകളില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ.