ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

സ്വർണ്ണം പൂശിയ കാറും മൊബൈൽ ഫോണും മറ്റും നമുക്ക് സുപരിചിതമാണ്. എന്നാൽ സ്വർണ്ണം പൂശിയ ചോക്ലേറ്റ് ഡെസേർട്ട് നിർമ്മിച്ച ഉപഭോക്തക്കാളെ ആകർഷിക്കുകയാണ് ഡൽഹിയിലെ ടാജ് ഹോട്ടൽ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഹോട്ടൽ അധികൃതർ സ്വർണ്ണം പൂശിയ ചോക്ലേറ്റ് ഡെസേർട്ട് നിർമ്മിച്ച് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ദ ഡോം എന്ന പേരിട്ട സ്വർണ്ണ ചോക്ലേറ്റ് കാണാൻ നിരവധിയാളുകളാണ് ഹോട്ടലിലെത്തുന്നത്. ചോക്ലേറ്റിന്റെ മുകൾ ഭാഗത്തും വശങ്ങളിലുമാണ് സ്വർണ്ണം പൂശിയിട്ടുള്ളത്.
 | 

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്
ന്യൂഡൽഹി: സ്വർണ്ണം പൂശിയ കാറും മൊബൈൽ ഫോണും മറ്റും നമുക്ക് സുപരിചിതമാണ്. എന്നാൽ സ്വർണ്ണം പൂശിയ ചോക്ലേറ്റ് ഡെസേർട്ട് നിർമ്മിച്ച ഉപഭോക്തക്കാളെ ആകർഷിക്കുകയാണ് ഡൽഹിയിലെ ടാജ് ഹോട്ടൽ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഹോട്ടൽ അധികൃതർ സ്വർണ്ണം പൂശിയ ചോക്ലേറ്റ് ഡെസേർട്ട് നിർമ്മിച്ച് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ദ ഡോം എന്ന പേരിട്ട സ്വർണ്ണ ചോക്ലേറ്റ് കാണാൻ നിരവധിയാളുകളാണ് ഹോട്ടലിലെത്തുന്നത്. ചോക്ലേറ്റിന്റെ മുകൾ ഭാഗത്തും വശങ്ങളിലുമാണ് സ്വർണ്ണം പൂശിയിട്ടുള്ളത്.

സ്വർണ്ണം കൊണ്ട് നിർമ്മിച്ച മറ്റ് വിചിത്രവസ്തുകളെ പരിചയപ്പെടാം.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്
ഒന്നര കിലോ സ്വർണ്ണം കൊണ്ട് നിർമ്മിച്ച റോൾസ് റോയ്‌സ് കാറിന്റെ മോഡൽ. 2008-ൽ ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ജുവല്ലറി എക്‌സിബിഷനിൽ നിന്ന്.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

80 കിലോ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ടാറ്റ നാനോ കാറിന് മുന്നിൽ രത്തൻ ടാറ്റ.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഫോണുമായി ബോളിവുഡ് താരം സോഹ അലിഖാൻ.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

ലക്‌നൗവിലെ ഒരു ജ്വല്ലറിയിൽ നിർമ്മിച്ച രൂപയുടെ മോഡൽ.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുമായി വ്യവസായി പങ്കജ് പരാഗ്. 3200 മണിക്കൂറുകൾ കൊണ്ടാണ് ഷർട്ടിന്റെ നിർമ്മാണം പൂർത്തിയായത്.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

സ്വർണ്ണം കൊണ്ട് നിർമ്മിച്ച ചെരുപ്പ്.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്

22 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ടാജ് മഹലിന്റെ രൂപം. 2008-ൽ ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ജുവല്ലറി എക്‌സിബിഷനിൽ നിന്ന്.

ടാജ് ഹോട്ടലിലൊരു വിചിത്ര വിഭവം; സ്വർണ്ണം പൂശിയ ചോക്ലേറ്റ്