ജെല്ലിക്കെട്ട് ഷൂട്ടിംഗിനിടെ അപകടം; നടന്‍ ആന്റണി വര്‍ഗീസിന് പരിക്കേറ്റു

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില് നടന് ആന്റണി വര്ഗീസിന് (വിന്സന്റ് പെപ്പെ) പരിക്കേറ്റു ജെല്ലിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മേശയില് ഇടിച്ചാണ് പരിക്ക്.
 | 

ജെല്ലിക്കെട്ട് ഷൂട്ടിംഗിനിടെ അപകടം; നടന്‍ ആന്റണി വര്‍ഗീസിന് പരിക്കേറ്റു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ ആന്റണി വര്‍ഗീസിന് (വിന്‍സന്റ് പെപ്പെ) പരിക്കേറ്റു ജെല്ലിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. മേശയില്‍ ഇടിച്ചാണ് പരിക്ക്.

പത്ത് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നുവെന്നാണ് വിവരം. പരിക്കേറ്റ ആന്റണിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.