വിമാനയാത്രക്കിടെ ഹൃദയാഘാതം; ക്യാപ്റ്റന്‍ രാജുവിനെ ഒമാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിമാനയാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടര്ന്ന് നടന് ക്യാപ്റ്റന് രാജുവിനെ ഒമാനില് ആശുപത്രിയില് പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേയാണ് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്ന്ന് മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തില് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. മസ്കറ്റിലെ കിംസ് ഒമാന് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 | 

വിമാനയാത്രക്കിടെ ഹൃദയാഘാതം; ക്യാപ്റ്റന്‍ രാജുവിനെ ഒമാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്‌കറ്റ്: വിമാനയാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേയാണ് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. മസ്‌കറ്റിലെ കിംസ് ഒമാന്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.