ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ജിമിക്കി കമ്മല് ഗാനത്തെ വിമര്ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില് സംസ്ഥാന യുവജനക്ഷേമ ബോര്ഡ് ചെയര്പേഴ്സണായ ചിന്താ ജെറോമിന് ട്രോള് പ്രഹരം. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. ആ കമ്മല് മോഷ്ടിക്കുന്നവരല്ല അച്ഛന്മാര്. അഥവാ ആ കമ്മല് ആരെങ്കിലും മോഷ്ടിച്ചാല് അതിന് ബ്രാന്ഡി കുടിക്കുന്നവരല്ല അമ്മമാര് എന്നായിരുന്നു ചിന്ത പറഞ്ഞത്. ഈ പ്രസംഗശകലം വൈറലായതോടെ ട്രോളന്മാരും പണി തുടങ്ങി. ജിമിക്കി കമ്മല് മാത്രമല്ല, മറ്റ് പാട്ടുകളുടെ വരികളും ചിന്ത വിശകലനം നടത്തുന്ന ട്രോളുകളാണ് ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരകഥാകൃത്തും നടനുമായ മുരളി ഗോപി ചിന്തയെ ട്രോള് ചെയ്ത് രംഗത്തെത്തിയിരുന്നു. ഗാനത്തിന്റെ സംഗീതസംവിധായകനായ ഷാന് റഹ്മാനും ചിന്തക്കെതിരെ രംഗത്തെത്തി.
 | 

ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ജിമിക്കി കമ്മല്‍ ഗാനത്തെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായ ചിന്താ ജെറോമിന് ട്രോള്‍ പ്രഹരം. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു ചിന്ത പറഞ്ഞത്. ഈ പ്രസംഗശകലം വൈറലായതോടെ ട്രോളന്‍മാരും പണി തുടങ്ങി. ജിമിക്കി കമ്മല്‍ മാത്രമല്ല, മറ്റ് പാട്ടുകളുടെ വരികളും ചിന്ത വിശകലനം നടത്തുന്ന ട്രോളുകളാണ് ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരകഥാകൃത്തും നടനുമായ മുരളി ഗോപി ചിന്തയെ ട്രോള്‍ ചെയ്ത് രംഗത്തെത്തിയിരുന്നു. ഗാനത്തിന്റെ സംഗീതസംവിധായകനായ ഷാന്‍ റഹ്മാനും ചിന്തക്കെതിരെ രംഗത്തെത്തി.

ചിന്ത ചേച്ചി തിരുമ്പി വന്തിട്ടേന്ന് സൊല്ല്…. :D ഹെന്റമ്മോ….!!!

Posted by Kay Pee Akhilesh on Monday, October 23, 2017

ട്രോളുകള്‍ കാണാം

ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ ചലച്ചിത്രഗാന നിരൂപണത്തിലെ ‘ചിന്താ’ ധാര; ട്രോളുകളുമായി സോഷ്യല്‍ മീഡിയ