ദുല്‍ഖറിന്റെ സോളോയുടെ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

ദുല്ഖര് സല്മാന് നായകനാകുന്ന സോളോയുടെ രണ്ടാമത്തെ ടീസര് പുറത്ത്. ബിജോയ് നമ്പ്യാര് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. തമിഴിലെ സൂപ്പര്ഹിറ്റ് സംവിധായകനായ ബിജോയ് നമ്പ്യാര് ആദ്യമായാണ് മലയാളത്തില് ഒരു ചിത്രമൊരുക്കുന്നത്. ആദ്യം മലയാളത്തില് മാത്രം നിര്മിക്കാന് പദ്ധതിയിട്ട ചിത്രം പിന്നീട് തമിഴില് കൂടി ചിത്രീകരിക്കാന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്ഷം നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ആരതി വെങ്കടേഷ്, നേഹ ശര്മ, ധന്സിക, ശ്രുതി ഹരിഹരന്, ആന് അഗസ്റ്റിന്, ദീപ്തി സതി, സുഹാസിനി, മനോജ് കെ. ജയന്, പാര്ത്ഥിപന് തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നു.
 | 

ദുല്‍ഖറിന്റെ സോളോയുടെ ടീസര്‍ പുറത്ത്; ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ  ടീസര്‍ പുറത്ത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രമൊരുക്കുന്നത്. ആദ്യം മലയാളത്തില്‍ മാത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ട ചിത്രം പിന്നീട് തമിഴില്‍ കൂടി ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ആരതി വെങ്കടേഷ്, നേഹ ശര്‍മ, ധന്‍സിക, ശ്രുതി ഹരിഹരന്‍, ആന്‍ അഗസ്റ്റിന്‍, ദീപ്തി സതി, സുഹാസിനി, മനോജ് കെ. ജയന്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ടീസര്‍ കാണാം