ശുചിത്വ ബോധത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ‘എന്റെ’ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു

'എന്റെ' എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു. മാല്യന്യ നിര്മ്മാര്ജനം സാമൂഹിക ധര്മ്മമാണ് എന്നോര്മ്മിപ്പിക്കുന്ന ചിത്രമാണ് 'എന്റെ'. കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില് പ്രഗ്നേഷ് സി.കെ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം നവ മാധ്യമങ്ങളില് ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ട് മിനിറ്റ് മാത്രം ദൈര്ഘ്യമുള്ള ചിത്രം നമ്മുടെ ശുചിത്വ ബോധത്തേക്കുറിച്ചുള്ള ഉള്ക്കാഴ്ച്ച തരുന്നതാണ്.
 | 

ശുചിത്വ ബോധത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ‘എന്റെ’ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു

‘എന്റെ’ എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മാല്യന്യ നിര്‍മ്മാര്‍ജനം സാമൂഹിക ധര്‍മ്മമാണ് എന്നോര്‍മ്മിപ്പിക്കുന്ന ചിത്രമാണ് ‘എന്റെ’. കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ പ്രഗ്നേഷ് സി.കെ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം നമ്മുടെ ശുചിത്വ ബോധത്തേക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച തരുന്നതാണ്.

ജനസിസ്ന്റ് ഫെസിലിറ്റി മാനേജ്‌മെന്റ് ആന്റ് ജനിറ്റോറിയല്‍ സര്‍വീസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജഗന്ത്.വി.റാം ആണ്. രജീഷ് ഗോപി എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സാജന്‍.കെ. റാം ആണ്. അസ്സോസിയേറ്റ് ഡയറക്ടര്‍ രാധേഷ് അശോക്, മേക്കപ്പ് നിത്യ മേരി, രശ്മി, സ്റ്റില്‍സ് സത്യന്‍ കാലിക്കറ്റ്, ഡിസൈന്‍ സുബിന്‍ വിശാന്തും ആണ് നിര്‍വഹിച്ചിരിക്കുന്നത്.