തക്കം പാര്‍ത്ത് ടിന്റു; സോഷ്യല്‍ മീഡിയയില്‍ വൈറലായി നായയും മൂര്‍ഖനുമായുള്ള പോര്; വീഡിയോ കാണാം

പത്തി വിടര്ത്തി ആക്രമിക്കാന് തയ്യാറായി നില്ക്കുന്ന മൂര്ഖന് പാമ്പും കൂട്ടിനുള്ളിലെ നായയും തമ്മിലുള്ള അങ്കത്തിന്റെ വീഡിയോ ഫേസ്ബുക്കില് വൈറല്. ടിന്റു എന്ന നായയാണ് യുദ്ധത്തിലെ താരം. തക്കം നോക്കി കടിക്കാന് ശ്രമിക്കുന്ന പാമ്പിനെ തലയില് തന്നെ കടിച്ചു കുടയുന്ന നായയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. പിന്നീട് എന്തു സംഭവിച്ചു എന്ന് വീഡിയോയില് ഇല്ലെങ്കിലും നായയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് പോസ്റ്റിനു താഴെയുള്ള കമന്റുകളില് കാണുന്നു. ഗഫൂര്ക്ക ജിവി റീലോഡ് എന്ന പ്രൊഫൈലില് പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിലേറെ ആളുകള് കണ്ടു കഴിഞ്ഞു. ഈ വാര്ത്ത തയ്യാറാക്കുമ്പോള് രണ്ടായിരത്തിലേറെ ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
 | 

തക്കം പാര്‍ത്ത് ടിന്റു; സോഷ്യല്‍ മീഡിയയില്‍ വൈറലായി നായയും മൂര്‍ഖനുമായുള്ള പോര്; വീഡിയോ കാണാം

പത്തി വിടര്‍ത്തി ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പും കൂട്ടിനുള്ളിലെ നായയും തമ്മിലുള്ള അങ്കത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍. ടിന്റു എന്ന നായയാണ് യുദ്ധത്തിലെ താരം. തക്കം നോക്കി കടിക്കാന്‍ ശ്രമിക്കുന്ന പാമ്പിനെ തലയില്‍ തന്നെ കടിച്ചു കുടയുന്ന നായയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. പിന്നീട് എന്തു സംഭവിച്ചു എന്ന് വീഡിയോയില്‍ ഇല്ലെങ്കിലും നായയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ കാണുന്നു. ഗഫൂര്‍ക്ക ജിവി റീലോഡ് എന്ന പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ രണ്ടായിരത്തിലേറെ ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം