സംസ്ഥാനത്ത് നാളെ ഹർത്താൽ

സംസ്ഥാനത്ത് നാളെ ആർ.എസ്.എസ് ഹർത്താൽ. കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ കതിരൂരിന് സമീപം ഡയമണ്ട് മുക്കിൽ വച്ചാണ് ആർ.എസ്.എസ് പ്രവർത്തകനായ ഇളന്തോട്ടിൽ മനോജ് കൊല്ലപ്പെട്ടത്.
 | 

സംസ്ഥാനത്ത് നാളെ ഹർത്താൽ

കണ്ണൂർ: സംസ്ഥാനത്ത് നാളെ ആർ.എസ്.എസ് ഹർത്താൽ. കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ കതിരൂരിന് സമീപം ഡയമണ്ട് മുക്കിൽ വച്ചാണ് ആർ.എസ്.എസ് പ്രവർത്തകനായ ഇളന്തോട്ടിൽ മനോജ് കൊല്ലപ്പെട്ടത്.