പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അറിഞ്ഞത് പോലീസ് പറഞ്ഞപ്പോളാണെന്ന് നാദിര്‍ഷ

പള്സര് സുനി തന്നെ വിളിച്ച കാര്യം അറിഞ്ഞത് പോലീസ് പറഞ്ഞപ്പോളാണെന്ന് നാദിര്ഷ. ആലുവ പോലീസ് ക്ലബില് അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു നാദിര്ഷ. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും നാദിര്ഷ പറഞ്ഞു.
 | 

പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അറിഞ്ഞത് പോലീസ് പറഞ്ഞപ്പോളാണെന്ന് നാദിര്‍ഷ

കൊച്ചി: പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അറിഞ്ഞത് പോലീസ് പറഞ്ഞപ്പോളാണെന്ന് നാദിര്‍ഷ. ആലുവ പോലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നാദിര്‍ഷ. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും നാദിര്‍ഷ പറഞ്ഞു.

പലരും പല നുണകളും പറഞ്ഞു പരത്തിയെങ്കിലും തന്റെ നിരപരാധിത്വം പോലീസിനെ ബോധ്യപ്പെടുത്താനായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സുനിക്ക് പണം നല്‍കിയെന്നാണ് ആരോപണം. ഇത് നാദിര്‍ഷ നിഷേധിച്ചു.

പള്‍സര്‍ സുനി വിളിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ തന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാവുന്നതാണെന്നും നാദിര്‍ഷ പറഞ്ഞു.