കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍

ഓഖി ദുരന്തത്തില് മരിച്ചെന്ന് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്ദ്ധിക്കുമ്പോളും താരാരാധന മൂത്ത് സൈബര് പൊങ്കാലയുമായി നടക്കുന്ന മലയാളികളോട് ചോദ്യങ്ങളുമായി കാലിഗ്രാഫിക് കാര്ട്ടൂണ് പോസ്റ്റുകളിലൂടെ പ്രശസ്തനായ നിപിന് നാരായണന്. കടലില് ശവശരീരങ്ങള് ഇങ്ങനെ ഒഴുകി നടക്കുമ്പോള് നമ്മളിങ്ങനെ കണ്ടം വഴി ഓടിയും ഓടിച്ചും ഒടിയന് മീശ വരച്ചും കുറഞ്ഞ കിലോക്കണക്ക് അളന്നും രാജന് സക്കറിയക്ക് സ്വഭാവ സര്ട്ടിഫിക്കറ്റിന് വില്ലേജോഫീസില് അപേക്ഷിച്ചും കരയിലിരുന്ന് കൂവി വിളിക്കുകയും അട്ടഹസിക്കുകയും പരസ്പരം ചീമുട്ടയെറിയുകയും ചെയ്യുന്നു.
 | 

കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍

ഓഖി ദുരന്തത്തില്‍ മരിച്ചെന്ന് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോളും താരാരാധന മൂത്ത് സൈബര്‍ പൊങ്കാലയുമായി നടക്കുന്ന മലയാളികളോട് ചോദ്യങ്ങളുമായി കാലിഗ്രാഫിക് കാര്‍ട്ടൂണ്‍ പോസ്റ്റുകളിലൂടെ പ്രശസ്തനായ നിപിന്‍ നാരായണന്‍. കടലില്‍ ശവശരീരങ്ങള്‍ ഇങ്ങനെ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടം വഴി ഓടിയും ഓടിച്ചും ഒടിയന് മീശ വരച്ചും കുറഞ്ഞ കിലോക്കണക്ക് അളന്നും രാജന്‍ സക്കറിയക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് വില്ലേജോഫീസില്‍ അപേക്ഷിച്ചും കരയിലിരുന്ന് കൂവി വിളിക്കുകയും അട്ടഹസിക്കുകയും പരസ്പരം ചീമുട്ടയെറിയുകയും ചെയ്യുന്നു.

തീരത്ത് കണ്ണീരൊഴുകി കടലാകുമ്പോള്‍ ഇവിടെ നമ്മളെന്ത് ഉന്മാദത്തിലാണ്. നമുക്കൊന്ന് അടങ്ങിക്കൂടേ. നമ്മളിത്ര വിവരം കെട്ട ജനതയോ എന്നാണ് നിപിന്‍ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്. ദുരന്തങ്ങളെ പാടേ തള്ളിക്കളഞ്ഞ് നാം ആഘോഷിക്കുന്ന വിധങ്ങള്‍ എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് കാണാം

കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍ കടലില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ നമ്മളിങ്ങനെ കണ്ടംവഴി ഓടിയും ഓടിച്ചും! ദുരന്തങ്ങളെ തള്ളിക്കളയുന്ന മലയാളിയോട് നിപിന്‍ നാരായണന്‍