തിരുവനന്തപുരത്തും തൊടുപുഴയിലും മാണിക്കെതിരെ യൂത്ത് ഫണ്ട് (എം) പോസ്റ്ററുകൾ

തിരുവനന്തപുരത്തും തൊടുപുഴയിലും മന്ത്രി കെ.എം. മാണിക്കെതിരെ പോസ്റ്ററുകൾ. മാണിയുടെ രാജി ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തു പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ കരുണാകരനു നൽകാത്ത ആനുകൂല്യം മാണിക്കെന്തിനു നൽകണമെന്നും കെ.എം.മാണി രാജി വയ്ക്കാതെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്നും പറയുന്നു.
 | 

തിരുവനന്തപുരത്തും തൊടുപുഴയിലും മാണിക്കെതിരെ യൂത്ത് ഫണ്ട് (എം) പോസ്റ്ററുകൾ
തിരുവനന്തപുരം: തിരുവനന്തപുരത്തും തൊടുപുഴയിലും മന്ത്രി കെ.എം. മാണിക്കെതിരെ പോസ്റ്ററുകൾ. മാണിയുടെ രാജി ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്തു പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ കരുണാകരനു നൽകാത്ത ആനുകൂല്യം മാണിക്കെന്തിനു നൽകണമെന്നും കെ.എം.മാണി രാജി വയ്ക്കാതെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്നും പറയുന്നു.

തൊടുപുഴയിൽ യൂത്ത് ഫ്രണ്ട് (എം)ന്റെ പേരിലും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിന്റെ പേരിലുമാണ് പോസ്റ്ററുകൾ.