ദിലീപിനെ അനുകൂലിച്ച് നടി പ്രവീണ; വീഡിയോ കാണാം

നടിയെ ആക്രമിച്ച കേസില് റിമാന്ഡില് കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രവീണ. ഇത്ര ക്രൂരമായ നടപടി ദിലീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രവീണ പറയുന്നത്. ദിലീപിനെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നും പ്രവീണ വ്യക്തമാക്കി. ഓണത്തിന് ദിലീപിനെ സന്ദര്ശിക്കാന് സിനിമാതാരങ്ങളുടെ നിര തന്നെ എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില് കുറ്റാരോപിതനായ ദിലീപിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തുന്നവരുടെ ചലച്ചിത്ര പ്രവര്ത്തകരുടെ എണ്ണത്തില് കാര്യമായ വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങള് ദിലീപ് അനുകൂല തരംഗം നിര്മിക്കാന് ഉപയോഗിക്കുന്നതായി ആരോപണം നേരത്തേ തന്നെ ഉയര്ന്നിരുന്നു.
 | 

ദിലീപിനെ അനുകൂലിച്ച് നടി പ്രവീണ; വീഡിയോ കാണാം

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രവീണ. ഇത്ര ക്രൂരമായ നടപടി ദിലീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രവീണ പറയുന്നത്. ദിലീപിനെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നും പ്രവീണ വ്യക്തമാക്കി. ഓണത്തിന് ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാതാരങ്ങളുടെ നിര തന്നെ എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തുന്നവരുടെ ചലച്ചിത്ര പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ ദിലീപ് അനുകൂല തരംഗം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതായി ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

വീഡിയോ കാണാം