ചാനല്‍ അഭിമുഖത്തില്‍ നിന്ന് മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; വീഡിയോ കാണാം

ചാനല് അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തില് പ്രകോപിതനായി ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിലെ അഭിമുഖത്തിനിടെയാണ് ലേപല് മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയത്. പുതിയ ചിത്രമായ വേലയില്ലാ പട്ടതാരിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയപ്പോഴാണ് ധനുഷ് ചാനലിന് അഭിമുഖം അനുവദിച്ചത്. സുചി ലീക്ക്സിലൂടെ സ്വകാര്യ ചിത്രങ്ങള് പുറത്തു വന്ന സംഭവത്തേക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്. ചിത്രങ്ങള് കുടുംബജീവിതത്തില് പ്രശ്നങ്ങള് സൃഷ്ടിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്വ്യൂ' എന്ന് പറഞ്ഞുകൊണ്ട് മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയായിരുന്നു.
 | 

ചാനല്‍ അഭിമുഖത്തില്‍ നിന്ന് മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; വീഡിയോ കാണാം

ഹൈദരാബാദ്: ചാനല്‍ അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യത്തില്‍ പ്രകോപിതനായി ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിലെ അഭിമുഖത്തിനിടെയാണ് ലേപല്‍ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയത്. പുതിയ ചിത്രമായ വേലയില്ലാ പട്ടതാരിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയപ്പോഴാണ് ധനുഷ് ചാനലിന് അഭിമുഖം അനുവദിച്ചത്. സുചി ലീക്ക്‌സിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വന്ന സംഭവത്തേക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്. ചിത്രങ്ങള്‍ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യൂ’ എന്ന് പറഞ്ഞുകൊണ്ട് മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയായിരുന്നു.