ജയ്പ്പൂര്‍ ആര്‍ട്ട് സമ്മിറ്റില്‍ ഹിന്ദു സംഘടയുടെ ആക്രമണം; ചിത്രങ്ങള്‍ നശിപ്പിച്ചു; വീഡിയോ കാണാം

ജയ്പ്പൂര് ആര്ട്ട് സമ്മിറ്റ് എന്ന ചിത്രപ്രദര്ശനത്തില് ഹിന്ദു വലതുപക്ഷ സംഘടനയുടെ ആക്രമണം. രാഷ്ട്രീയ ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടനയാണ് ചിത്രപ്രദര്ശനത്തില് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. അര്ദ്ധ നഗ്നചിത്രങ്ങള് പ്രദര്ശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചില ചിത്രങ്ങള് അക്രമികള് എടുത്തുകൊണ്ടു പോവുകയും ചെയ്തു നശിപ്പിക്കുകയും. ഒരു ചിത്രകാരന് മര്ദ്ദനമേറ്റിട്ടുണ്ട്.
 | 

ജയ്പ്പൂര്‍ ആര്‍ട്ട് സമ്മിറ്റില്‍ ഹിന്ദു സംഘടയുടെ ആക്രമണം; ചിത്രങ്ങള്‍ നശിപ്പിച്ചു; വീഡിയോ കാണാം

ജയ്പ്പൂര്‍: ജയ്പ്പൂര്‍ ആര്‍ട്ട് സമ്മിറ്റ് എന്ന ചിത്രപ്രദര്‍ശനത്തില്‍ ഹിന്ദു വലതുപക്ഷ സംഘടനയുടെ ആക്രമണം. രാഷ്ട്രീയ ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടനയാണ് ചിത്രപ്രദര്‍ശനത്തില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. അര്‍ദ്ധ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചില ചിത്രങ്ങള്‍ അക്രമികള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു നശിപ്പിക്കുകയും. ഒരു ചിത്രകാരന് മര്‍ദ്ദനമേറ്റിട്ടുണ്ട്.

ലാല്‍ സേനയുടെ പ്രസിഡന്റ് ഹേമലത ശര്‍മ്മ അക്രമണത്തെ ന്യായീകരിക്കുന്നതും ചിത്രകാരന്മാരെ ചീത്തപറയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു വലതുപക്ഷ സംഘടനയായ ഹിന്ദു ഏക്താ മഞ്ച് അമീര്‍ഖാന്‍ ചിത്രമായ പികെക്കെതിരെയും രംഗത്ത് വന്നിരുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞതായും കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

 വീഡിയോ കാണാം