ജിയോ ഓഫറുകള്‍ ഇനി 19 രൂപ മുതല്‍; പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍

ജിയോ പ്രൈം യൂസര്മാര്ക്ക് കൂടുതല് 4ജി ഡേറ്റ നല്കുകയെന്ന ലക്ഷ്യത്തോടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളില് മാറ്റങ്ങള് വരുത്തി റിലയന്സ് ജിയോ. പുതിയ ഓഫര് അനുസരിച്ച് പ്രൈം മെമ്പറല്ലാത്ത യൂസര്മാര്ക്ക് 149 രൂപയ്ക്ക് മുകളിലുള്ള റീചാര്ജ് പാക്കുകള്(പ്രീപെയ്ഡ് പ്ലാനുകള്) ലഭ്യമാവുകയില്ല.
 | 

ജിയോ ഓഫറുകള്‍ ഇനി 19 രൂപ മുതല്‍; പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍

ജിയോ പ്രൈം യൂസര്‍മാര്‍ക്ക് കൂടുതല്‍ 4ജി ഡേറ്റ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തി റിലയന്‍സ് ജിയോ. പുതിയ ഓഫര്‍ അനുസരിച്ച് പ്രൈം മെമ്പറല്ലാത്ത യൂസര്‍മാര്‍ക്ക് 149 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് പാക്കുകള്‍(പ്രീപെയ്ഡ് പ്ലാനുകള്‍) ലഭ്യമാവുകയില്ല.

പോസ്റ്റ് പെയ്ഡ് പ്ലാനിനായി സബ്സ്‌ക്രൈബേഴ്സ് ആദ്യം ജിയോ പ്രൈം അംഗത്വമെടുക്കണം. ആദ്യ റീചാര്‍ജില്‍ കൂടുതല്‍ 4ജി ഡേറ്റ ഉള്‍പ്പെടുത്തിയാണ് 149 രൂപയ്ക്ക് മുകളിലുള്ള താരിഫ് പ്ലാനുകള്‍. ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്ക് പുതിയ പ്ലാനുകള്‍ ലഭ്യമാകില്ല.

ജിയോയുടെ പുതിയ പ്ലാനുകള്‍ ഇപ്രകാരമാണ്

19 രൂപ: ജിയോ പ്രൈം: 200 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വാലിഡിറ്റി ഒരു ദിവസം/ ജിയോ നോണ്‍-പ്രൈം: 100 എംബി 4ജി ഡേറ്റ

49 രൂപ: ജിയോ പ്രൈം: 600 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വാലിഡിറ്റി മൂന്ന് ദിവസം/ ജിയോ നോണ്‍-പ്രൈം: 300 എംബി 4ജി ഡേറ്റ

96 രൂപ: ജിയോ പ്രൈം: 7 ജിബി 4ജി ഡേറ്റ, പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗ പരിധി, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വാലിഡിറ്റി 7 ദിവസം/ ജിയോ നോണ്‍-പ്രൈം: 600 എംബി 4ജി ഡേറ്റ

149 രൂപ: ജിയോ പ്രൈം: 2 ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 100 എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വാലിഡിറ്റി 28 ദിവസം/ ജിയോ നോണ്‍-പ്രൈം: 1 ജിബി 4ജി ഡേറ്റ

പ്രൈം അംഗത്വമെടുത്തവര്‍ക്ക് മാത്രമുള്ള ഓഫറുകള്‍
309 രൂപ: ആദ്യ റീചാര്‍ജില്‍ 84 ജിബി + 84 ദിവസം വാലിഡിറ്റി
28 ജിബി 4ജി ഡേറ്റ, 1 ജിബി എഫ്യുപി(പ്രതിദിന ഡേറ്റാ ഉപയോഗ പരിധി), അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 28 ദിവസം വാലിഡിറ്റി.

509 രൂപ: ആദ്യ റീചാര്‍ജില്‍ 168 ജിബി + 84 ദിവസം വാലിഡിറ്റി
56 ജിബി 4ജി ഡേറ്റ, 2 ജിബി എഫ്യുപി(പ്രതിദിന ഡേറ്റാ ഉപയോഗ പരിധി), അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 28 ദിവസം വാലിഡിറ്റി.

999 രൂപ: ആദ്യ റീചാര്‍ജില്‍ 120 ജിബി + 120 ദിവസം വാലിഡിറ്റി
60 ജിബി 4ജി ഡേറ്റ, ഒരു ജിബി എഫ്യുപി(പ്രതിദിന ഡേറ്റാ ഉപയോഗ പരിധി), അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 60 ദിവസം വാലിഡിറ്റി.

1,999 രൂപ: ആദ്യ റീചാര്‍ജില്‍ 185 ജിബി + 150 ദിവസം വാലിഡിറ്റി
125 ജിബി 4ജി ഡേറ്റ, എഫ്യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 90 ദിവസം വാലിഡിറ്റി.

4,999 രൂപ: ആദ്യ റീചാര്‍ജില്‍ 410 ജിബി + 240 ദിവസം വാലിഡിറ്റി
350 ജിബി 4ജി ഡേറ്റ, എഫ്യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 180 ദിവസം വാലിഡിറ്റി.

9,999 രൂപ: ആദ്യ റീചാര്‍ജില്‍ 810 ജിബി + 420 ദിവസം വലിഡിറ്റി
750 ജിബി 4ജി ഡേറ്റ, എഫ്യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 360 ദിവസം വലിഡിറ്റി.

പോസ്റ്റ് പെയ്ഡ് താരിഫുകള്‍

309 രൂപ: ആദ്യ റീചാര്‍ജില്‍ 90 ജിബി + 3 മാസം വാലിഡിറ്റി
30 ജിബി 4ജി ഡേറ്റ, ഒരു ജിബി എഫ്യുപി, പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, ബില്‍ സൈക്കിള്‍ ഒരു മാസം.

509 രൂപ: ആദ്യ റീചാര്‍ജില്‍ 180 ജിബി + 3 മാസം വാലിഡിറ്റി
30 ജിബി 4ജി ഡേറ്റ, രണ്ട് ജിബി എഫ്യുപി, പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, ബില്‍ സൈക്കിള്‍ ഒരു മാസം.

999 രൂപ: ആദ്യ റീചാര്‍ജില്‍ 180 ജിബി + 3 മാസം വാലിഡിറ്റി
60 ജിബി 4ജി ഡേറ്റ, എഫ്യുപി പരിധി കഴിഞ്ഞാല്‍ വേഗത 128 കെബിപിഎസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, ബില്‍ സൈക്കിള്‍ ഒരു മാസം.