ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറിയാല്‍ ഇങ്ങനെ ഇരിക്കും!; വൈറല്‍ വീഡിയോ കാണാം

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ അപകടത്തില്പ്പെട്ട യാത്രക്കാരനെ ആര്.പി.എഫ് ഉദ്യോഗസ്ഥന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. സ്റ്റേഷനില് നിന്ന് നീങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന് ശ്രമിക്കുന്നതിനിടെ യാത്രക്കാരന് പ്ലാറ്റ്ഫോമിനും വാതിലിനും ഇടയില് കുടുങ്ങുകയായിരുന്നു. തക്ക സമയത്ത് ഇടപെട്ട ആര്.പി.എഫ് ഉദ്യോഗസ്ഥന് ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയിരുന്നെങ്കില് ഇയാള് തീവണ്ടിക്കടിയില്പ്പെടുമായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം.
 | 

ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറിയാല്‍ ഇങ്ങനെ ഇരിക്കും!; വൈറല്‍ വീഡിയോ കാണാം

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിനും വാതിലിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. തക്ക സമയത്ത് ഇടപെട്ട ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ ഇയാള്‍ തീവണ്ടിക്കടിയില്‍പ്പെടുമായിരുന്നു. തമിഴ്‌നാട്ടിലാണ് സംഭവം.

വീഡിയോ കാണാം.