മയക്ക് മരുന്ന് കേസ്: ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു

മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ അഞ്ച് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു. തമിഴ്നാട് രാമേശ്വരം സ്വദേശികളായ അഞ്ച് പോരെയാണ് കൊളംബോ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നവംബർ 14-ന് മുമ്പ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരം ഇവർക്ക് നൽകിയിട്ടുണ്ട്.
 | 
മയക്ക് മരുന്ന് കേസ്: ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു


കൊളംബോ:
മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ അഞ്ച് ഇന്ത്യൻ മൽസ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശികളായ അഞ്ച് പോരെയാണ് കൊളംബോ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നവംബർ 14-ന് മുമ്പ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരം ഇവർക്ക് നൽകിയിട്ടുണ്ട്.

2011-ലാണ് മയക്ക് മരുന്ന് കടത്തിയതിന് ഇവർ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായത്.