ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ

കുട്ടികളുടെ വീഡിയോക്ക് ഇന്റർനെറ്റ് സമൂഹം നൽകുന്ന പിന്തുണ അവസാനിക്കുന്നില്ല. ഇതാ മറ്റൊരു ഉദാഹരണം കൂടി. അമേരിക്കയിൽ നിന്നുള്ള സഹോദരങ്ങളുടെ വീഡിയോയാണ് ഇക്കുറി തരംഗമായിരിക്കുന്നത്. തന്റെ ഇരട്ട സഹോദരിമാർക്കിടയിൽ ഇരിക്കുന്ന കുഞ്ഞാണ് ഇതിലെ പ്രധാന താരം.
 | 
ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ

 

ന്യൂയോർക്ക്: കുട്ടികളുടെ വീഡിയോക്ക് ഇന്റർനെറ്റ് സമൂഹം നൽകുന്ന പിന്തുണ അവസാനിക്കുന്നില്ല. ഇതാ മറ്റൊരു ഉദാഹരണം കൂടി. അമേരിക്കയിൽ നിന്നുള്ള സഹോദരങ്ങളുടെ വീഡിയോയാണ് ഇക്കുറി തരംഗമായിരിക്കുന്നത്. തന്റെ ഇരട്ട സഹോദരിമാർക്കിടയിൽ ഇരിക്കുന്ന കുഞ്ഞാണ് ഇതിലെ പ്രധാന താരം.

ലാൻഡൻ എന്നാണ് കക്ഷിയുടെ പേര്. കുട്ടിയുടെ മുഖഭാവവും ചലനങ്ങളുമാണ് ആളുകളെ രസിപ്പിക്കുന്നത്. 24 ലക്ഷം പേരാണ് രണ്ട് ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ് ഈ കുഞ്ഞുതാരങ്ങളുടെ രസികൻ പ്രകടനം. വീഡിയോ താഴെ കാണാം.

ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ ഇരട്ട സഹോദരിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന ആൺകുട്ടി; വീഡിയോ വൈറൽ