സൗദിയിൽ ചാവേർ ആക്രമണം; 17 പേർ മരിച്ചു

സൗദി അറേബ്യയിൽ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസീർ പ്രവിശ്യയിലുള്ള ആബ പട്ടത്തിലാണ് സംഭവം. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
 | 

സൗദിയിൽ ചാവേർ ആക്രമണം; 17 പേർ മരിച്ചുറിയാദ്: സൗദി അറേബ്യയിൽ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസീർ പ്രവിശ്യയിലുള്ള ആബ പട്ടത്തിലാണ് സംഭവം. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.