ദുബായിലെ ജനപ്രിയ റേഡിയോ അവതാരകന്‍ അന്തരിച്ചു

ദുബായ്: ജനപ്രിയ റേഡിയോ അവതാരകന് ദുബായില് അന്തരിച്ചു. ഡാന്സ് എഫ്എം അവതാരകനും ഡ്രൈവ് ടൈം എന്ന പോപ്പുലര് ഷോയുടെ ഡിജെയുമായ ജെയിംസ് എലി അറമോനി (28) ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. ഒരു വര്ഷത്തോളമായി ഡ്രൈവ് ടൈം പരിപാടിയുടെ അവതാരകനായിരുന്നു. ഞായറാഴ്ച മുതല് വ്യാഴാഴ്ച വരെ വൈകിട്ട് 4നും 8നുമിടയിലായിരുന്നു അറമോനി അവതരിപ്പിച്ചിരുന്ന ഷോ. മരണത്തെത്തുടര്ന്ന് ഡാന്സ് എഫ്എം ലൈവ് പരിപാടികളുടെ പ്രക്ഷേപണം നിര്ത്തി വെച്ചിരിക്കുകയാണ്. അമേരിക്കയില് ജനിച്ച അറമോനി 2016ല് ലെബനനിലാണ് ആദ്യമായി റേഡിയോ അവതാരകനായത്.
 | 
ദുബായിലെ ജനപ്രിയ റേഡിയോ അവതാരകന്‍ അന്തരിച്ചു

ദുബായ്: ജനപ്രിയ റേഡിയോ അവതാരകന്‍ ദുബായില്‍ അന്തരിച്ചു. ഡാന്‍സ് എഫ്എം അവതാരകനും ഡ്രൈവ് ടൈം എന്ന പോപ്പുലര്‍ ഷോയുടെ ഡിജെയുമായ ജെയിംസ് എലി അറമോനി (28) ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി ഡ്രൈവ് ടൈം പരിപാടിയുടെ അവതാരകനായിരുന്നു.

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകിട്ട് 4നും 8നുമിടയിലായിരുന്നു അറമോനി അവതരിപ്പിച്ചിരുന്ന ഷോ. മരണത്തെത്തുടര്‍ന്ന് ഡാന്‍സ് എഫ്എം ലൈവ് പരിപാടികളുടെ പ്രക്ഷേപണം നിര്‍ത്തി വെച്ചിരിക്കുകയാണ്. അമേരിക്കയില്‍ ജനിച്ച അറമോനി 2016ല്‍ ലെബനനിലാണ് ആദ്യമായി റേഡിയോ അവതാരകനായത്.

ബെയ്‌റൂട്ടിലെ പ്രശസ്ത റേഡിയോയില്‍ ബ്രേക്ക്ഫാസ്റ്റ് ഷോ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. രണ്ടു വര്‍ഷം മുമ്പാണ് അറമോനി ദുബായിലെത്തിയത്.