യുഎഇ സന്ദര്‍ശനത്തിനിടെ യൂസഫലിയുടെ അബുദാബിയിലെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം

യുഎഇ സന്ദര്ശനത്തിനിടെ വ്യവസായ പ്രമുഖന് യൂസഫലിയുടെ വീട് സന്ദര്ശിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ഒരു ലക്ഷത്തിലേറെ സ്ക്വയര് ഫീറ്റ് വിസതൃതിയുള്ള അത്യാഡംബര ഭവനത്തിലേക്കാണ് അബുദാബി സന്ദര്ശനത്തില് ആദ്യമായി രാഹുല് എത്തിയത്. രാഹുല് ഗാന്ധിയുടെ സന്ദര്ശനത്തില് ആദ്യം മുതല് തന്നെ യൂസഫലി ഒപ്പമുണ്ടായിരുന്നു. സന്ദര്ശനത്തിന്റെ ചുമതലക്കാരന് എഐസിസി ജനറല് സെക്രട്ടറിയായി ഉമ്മന്ചാണ്ടിയാണ്. സാം പിത്രോഡ, മിലിന്ദ് ദേവ്റ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യൂസഫലിയുടെ വീട്ടില് രാഹുല് നടത്തുന്ന സന്ദര്ശനത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്.
 | 
യുഎഇ സന്ദര്‍ശനത്തിനിടെ യൂസഫലിയുടെ അബുദാബിയിലെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ കാണാം

അബുദാബി: യുഎഇ സന്ദര്‍ശനത്തിനിടെ വ്യവസായ പ്രമുഖന്‍ യൂസഫലിയുടെ വീട് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് വിസതൃതിയുള്ള അത്യാഡംബര ഭവനത്തിലേക്കാണ് അബുദാബി സന്ദര്‍ശനത്തില്‍ ആദ്യമായി രാഹുല്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ ആദ്യം മുതല്‍ തന്നെ യൂസഫലി ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ചുമതലക്കാരന്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയാണ്. സാം പിത്രോഡ, മിലിന്ദ് ദേവ്‌റ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യൂസഫലിയുടെ വീട്ടില്‍ രാഹുല്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം