ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും

നഗരത്തിൽ ഇന്നലെ തകർത്തുപെയ്ത മഴയ്ക്ക് അകമ്പടിയായി കനത്ത ഇടിയും മിന്നലുമുണ്ടായിരുന്നു. പ്രമുഖ ഗൾഫ് മാധ്യമമായ ഗൾഫ് ന്യൂസിന്റെ ടീറ്റർ പേജിൽ വായനക്കാർ അവയുടെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത് സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഇടിമിന്നലിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.
 | 

ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും
ദുബായ്:
നഗരത്തിൽ ഇന്നലെ തകർത്തുപെയ്ത മഴയ്ക്ക് അകമ്പടിയായി കനത്ത ഇടിയും മിന്നലുമുണ്ടായിരുന്നു. പ്രമുഖ ഗൾഫ് മാധ്യമമായ ഗൾഫ് ന്യൂസിന്റെ ടീറ്റർ പേജിൽ വായനക്കാർ അവയുടെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത് സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഇടിമിന്നലിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

ചൊവാഴ്ച്ച രാവിലെ മോട്ടോർ സിറ്റിയിലുണ്ടായ ഇടിമിന്നൽ

മോട്ടോർ സിറ്റിയുടെ മറ്റൊരു ഭാഗത്തുണ്ടായ ഇടിമിന്നൽ

ബുർജ് അൽ അറബിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച

 

കൂടുതൽ ഇടിമിന്നൽ ചിത്രങ്ങൾ താഴെ കാണാം

ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും ദുബായ് നഗരത്തിലെ മഴക്കാഴ്ച്ചകൾ; അകമ്പടിയായി ഇടിമിന്നലും