യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്ക്ക് 3 വര്ഷത്തേക്കുള്ള അവധി പ്രഖ്യാപിച്ചു. 2018 മുതല് 2021 വരെയുള്ള വര്ഷങ്ങളിലെ അവധി ദിനങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അവധികളെ ആസ്പദമാക്കിയുള്ള കലണ്ടര് ഉടന് വിദ്യഭ്യാസ സ്ഥാപനങ്ങള്ക്ക് വിതരണം ചെയ്യും. അതേസമയം പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്ക്ക് പുറമെ വിദേശ സിലബസുകള് പഠിപ്പിക്കുന്ന സ്കൂളുകള്ക്കും പുതിയ അവധി ദിനങ്ങള് ബാധകമാവും.
 | 
യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി പ്രഖ്യാപിച്ചു. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അവധികളെ ആസ്പദമാക്കിയുള്ള കലണ്ടര്‍ ഉടന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. അതേസമയം പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കും പുതിയ അവധി ദിനങ്ങള്‍ ബാധകമാവും.

സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങണ്ടി വരും. ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതു അവധിക്ക് പുറമെയുള്ള അവധികള്‍ ലഭ്യമാകാന്‍ ഇത്തരം വിദേശ സ്‌കൂളുകള്‍ക്ക് പ്രത്യേക അനുമതി സാധാരണായായി ലഭിക്കാറുണ്ട്.

യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു യു.എ.ഇ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു