വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള് ഗാര്ഡന് നാളെ സന്ദര്ശകര്ക്കായി തുറന്നു നല്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉദ്യാനങ്ങളിലൊന്നാണിതെന്ന് സംഘാടകര് പറയുന്നു. പൂക്കള്കൊണ്ട് നിര്മ്മിച്ച ഭീമന് മിക്കി മൗസും വിമാനവും തുടങ്ങി നിരവധി കൗതുകവുമായിട്ടാണ് മിറക്കിള് ഗാര്ഡന്റെ ഏഴാം സീസണെത്തുന്നത്.
 | 

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം

ദുബായ്: വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉദ്യാനങ്ങളിലൊന്നാണിതെന്ന് സംഘാടകര്‍ പറയുന്നു. പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ഭീമന്‍ മിക്കി മൗസും വിമാനവും തുടങ്ങി നിരവധി കൗതുകവുമായിട്ടാണ് മിറക്കിള്‍ ഗാര്‍ഡന്റെ ഏഴാം സീസണെത്തുന്നത്.

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം

90-ാം വാര്‍ഷികം ആഘോഷിക്കുന്ന ഡിസ്‌നി കഥാപാത്രമായ മിക്കി മൗസിന് ആദരവര്‍പ്പിച്ചാണ് ഭീമന്‍ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 18 മീറ്റര്‍ ഉയരമാണ് ശില്‍പ്പത്തിനുള്ളത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അധികൃതകര്‍ പറഞ്ഞു.

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം

പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഭീമന്‍ താറാവുകളും മരങ്ങളുമെല്ലാം ഗാര്‍ഡന്റെ മറ്റു ആകര്‍ഷണങ്ങളിലൊന്നാണ്. ദിവസവും ആയിരങ്ങള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനായി എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം

നൃത്ത-സംഗീത പരിപാടികളും ഗാര്‍ഡിനിലൊരുക്കിയിട്ടുണ്ട്. 150 ദശലക്ഷം തരം പൂക്കളാണ് 7200 ചരുതശ്ര മീറ്ററില്‍ ഒരുക്കിയിരിക്കുന്ന ഗാര്‍ഡനിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച അപൂര്‍വ്വ പൂക്കളും പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തും.

വിസ്മയ കാഴ്ച്ചകളൊരുക്കി ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ നാളെ തുറക്കും; ചിത്രങ്ങള്‍ കാണാം