ഒറിക്‌സിന് രക്ഷകനായി ദുബായ് ഭരണാധികാരി ഷെയ്ക് ഹംദാന്‍; വൈറല്‍ വീഡിയോ കാണാം

പാസ്റ്റിക് തലയില് കുടുങ്ങി നടക്കാന് ബുദ്ധിമുട്ടിയ മാനിന് രക്ഷകനായി ദുബായ് ഭരണാധികാരി ഷെയ്ക് ഹംദാന് ബിന് മുഹമ്മദ് ബിന് അല് മക്തൂം. രാജകൂടുംബത്തിന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഒറിക്സ് ഇനത്തില്പ്പെട്ട മാനിനെ ഹംദാന് രക്ഷിക്കുന്ന രംഗങ്ങള് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ നവ മാധ്യമങ്ങളില് വൈറലായിട്ടുണ്ട്. ഒറിക്സിനെ ഹംദാന് മയക്കുവെടിവെച്ച് വീഴ്ത്തി ശേഷം തലയില് അപകടരമായ വിധം കുടുങ്ങിയ പ്ലാസ്റ്റിക്കുകള് മാറ്റുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
 | 

ഒറിക്‌സിന് രക്ഷകനായി ദുബായ് ഭരണാധികാരി ഷെയ്ക് ഹംദാന്‍; വൈറല്‍ വീഡിയോ കാണാം

ദുബായ്: പാസ്റ്റിക് തലയില്‍ കുടുങ്ങി നടക്കാന്‍ ബുദ്ധിമുട്ടിയ മാനിന് രക്ഷകനായി ദുബായ് ഭരണാധികാരി ഷെയ്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മക്തൂം. രാജകൂടുംബത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഒറിക്‌സ് ഇനത്തില്‍പ്പെട്ട മാനിനെ ഹംദാന്‍ രക്ഷിക്കുന്ന രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒറിക്‌സിനെ ഹംദാന്‍ മയക്കുവെടിവെച്ച് വീഴ്ത്തി ശേഷം തലയില്‍ അപകടരമായ വിധം കുടുങ്ങിയ പ്ലാസ്റ്റിക്കുകള്‍ മാറ്റുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.

വീഡിയോ കാണാം.

Posted by Shabeerali Tirur on Tuesday, September 25, 2018