റാമോസിനെ പരസ്യമായി തെറിവിളിച്ച് പോണ്‍ സ്റ്റാര്‍ മിയ ഖലീഫ

റയല് മാഡ്രിഡിന്റെ സെര്ജിയോ റാമോസിനെ സോഷ്യല് മീഡിയയില് തെറിവിളിച്ച് പോണ് സ്റ്റാര് മിയ ഖലീഫ. ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലാഹിനെ മൈതാനമധ്യത്തില് ഇടിച്ചിട്ട് പരിക്കേല്പ്പിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് മിയയുടെ പോസ്റ്റ്. ലിവര്പൂള് ഗോള്കീപ്പര് കാരിയസിനെ സമാധാനിപ്പിച്ച് ഇന്സ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് മിയ റാമോസിനെ തെറിവിളിച്ചിരിക്കുന്നത്.
 | 

റാമോസിനെ പരസ്യമായി തെറിവിളിച്ച് പോണ്‍ സ്റ്റാര്‍ മിയ ഖലീഫ

റയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസിനെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ച് പോണ്‍ സ്റ്റാര്‍ മിയ ഖലീഫ. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെ മൈതാനമധ്യത്തില്‍ ഇടിച്ചിട്ട് പരിക്കേല്‍പ്പിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് മിയയുടെ പോസ്റ്റ്. ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ കാരിയസിനെ സമാധാനിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് മിയ റാമോസിനെ തെറിവിളിച്ചിരിക്കുന്നത്.

റാമോസിനെ പരസ്യമായി തെറിവിളിച്ച് പോണ്‍ സ്റ്റാര്‍ മിയ ഖലീഫ

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ലിവര്‍പൂളിന്റെ കടുത്ത് ആരാധിക കൂടിയാണ് മിയ. റയല്‍ ലിവര്‍പൂള്‍ മത്സരത്തിനിടെ സലാഹിനെ ഫൗള്‍ ചെയ്ത റാമോസ് ഫുട്‌ബോളിനെ ബാധിച്ച ക്യാന്‍സറാണെന്ന് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പ്രതികരിച്ചിരുന്നു. മത്സരം നഷ്ടമായതിന്റെ ദുഃഖത്തില്‍ കരഞ്ഞുകൊണ്ടാണ് സലാഹ് കളം വിട്ടത്. അതേസമയം ഫൗളിന് ശേഷം സംഭവത്തില്‍ പ്രതികരിക്കാനോ ഖേദം പ്രകടിപ്പിക്കാനോ റാമോസ് തയ്യാറായിരുന്നില്ല.

റാമോസിനെ പരസ്യമായി തെറിവിളിച്ച് പോണ്‍ സ്റ്റാര്‍ മിയ ഖലീഫ

നേരത്തെ സലാഹിന്റെ പരിക്ക് ഗുരുതരമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്‍പ് സലാഹ് മടങ്ങി വരുമെന്ന് ഈജിപ്റ്റ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സലാഹ് ഈജ്പിറ്റിന് വേണ്ടി പന്ത് തട്ടുന്ന ആദ്യ ലോകകപ്പായിരിക്കും റഷ്യയിലേത്. ഉറുഗ്വേയുമായിട്ടാണ് ആദ്യ മത്സരം.