Monday , 23 July 2018
News Updates

Amma

ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ അമ്മയുടെ താരങ്ങളെ ക്ഷണിതാക്കളാക്കിയാല്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജൂറിയംഗം ഡോ.ബിജു

ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ അമ്മയുടെ താരങ്ങളെ ക്ഷണിതാക്കളാക്കിയാല്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജൂറിയംഗം ഡോ.ബിജു. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം Read More »

താരസംഘടനയ്ക്ക് ഫെയിസ്ബുക്കിലും തിരിച്ചടി; പേജില്‍ മലയാളികളുടെ റേറ്റിംഗ് പൊങ്കാല

നടി ആക്രമണ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയിലേക്ക് തിരികെയെടുത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പേജില്‍ റേറ്റിംഗ് പൊങ്കാല Read More »

അമ്മ യോഗം വീണ്ടും വിളിക്കണമെന്നവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ കത്ത് നല്‍കി; ദിലീപിനെ തിരിച്ചെടുത്തതില്‍ താരങ്ങളുടെ പ്രതിഷേധം ശക്തം

താര സംഘടനയിലേക്ക് ദിലീപിനെ തിരികെയെടുത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. അമ്മ വീണ്ടും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, Read More »

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി; മുകേഷിനെതിരെ മന്ത്രിക്ക് സംവിധായകന്റെ കത്ത്

സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.സംഘടനയുടെ ഈ തീരുമാനത്തിന പിന്തുണ നല്‍കിയ മുകേഷിനെതിരെ സംവിധായകനും Read More »

വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതിയോടെ; വെളിപ്പെടുത്തലുമായി തെസ്‌നി ഖാന്‍

അമ്മ മഴവില്ല് സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതിയേടെയെന്ന് നടി തെസ്‌നി ഖാന്‍. Read More »

രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍

മലയാള സിനിമാ താരങ്ങളുടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍. സിനിമയുടെ ആണധികാരത്തോട് Read More »

ദിലീപിനെ തിരിച്ചെടുത്തതിലൂടെ അമ്മ നടത്തുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എം.എ ബേബി; പോസ്റ്റ് കാണാം

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരാളായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സാംസ്‌ക്കാരിക വകുപ്പ് Read More »

സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉയര്‍ത്തുന്നത് ഇടതുപക്ഷം രാഷ്ട്രീയമായി മറുപടി പറയേണ്ട ചോദ്യങ്ങളെന്ന് ബല്‍റാം; പോസ്റ്റ് കാണാം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയോട് ഇടതുപക്ഷം രാഷ്ട്രീയപരമായി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവും Read More »

‘അമ്മ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു’; ഇനി സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഭാവന

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ ഗുരുതര വിമര്‍ശനവുമായി നടി ഭാവന. താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ സംരക്ഷിക്കാനാണ് Read More »

‘അമ്മ’യില്‍ നിന്ന് ഭാവനയുള്‍പ്പടെ നാല് പേര്‍ രാജിവച്ചു

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടി ഭാവന ഉള്‍പ്പെടെ നാല് പേര്‍ രാജിവെച്ചു. നടി ആക്രമണ കേസിലെ Read More »
Page 1 of 21 2