Friday , 17 August 2018
Kalyan
News Updates

Flood

വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ; ശക്തമായ മഴ തുടരുന്നു

കൽപ്പറ്റ പൊ​ഴു​ത​നയ്ക്ക് സമീപത്തുള്ള കുറിച്യർ മലയിൽ വീണ്ടും അതിശക്​തമായ ഉരുൾപൊട്ടൽ. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴ തുടർന്ന് Read More »

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപി്ച്ചു; ക്യാംപുകളില്‍ കഴിയുന്ന കുടുംബത്തിന് 38,000 രൂപ

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് Read More »

മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല

മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്‍ശനം തുടരുന്നു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് Read More »

പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മൂന്നാര്‍ പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി. റിസോര്‍ട്ടില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട് അവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. Read More »

നെടുമ്പാശ്ശേരിയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

നെടുമ്പാശ്ശേരിയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെറുതോണി ഡാം ട്രയല്‍ റണ്‍ ആരംഭിച്ചതോടെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. റണ്‍വേയില്‍ വെള്ളം Read More »

ഇടുക്കി ഡാം ട്രയല്‍ റണ്‍; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു; അണക്കെട്ടുകളിലെ ജലനിരപ്പില്‍ വ്യത്യാസമില്ല

ചെറുതോണി ഡാം ട്രയല്‍ റണ്‍ ആരംഭിച്ചതോടെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു. റണ്‍വേയില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനങ്ങളുടെ Read More »

കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഡാമുകളില്‍ നിറഞ്ഞു; പലയിടത്തും വെള്ളപ്പൊക്കം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലെ പല ടൗണുകളും വെള്ളത്തിനടിയിലായി. ഡാമുകളില്‍ ജലനിരപ്പ് സര്‍വ്വകാല റെക്കോര്‍ഡിലാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ Read More »

പത്ത് ദിവസത്തിൽ ലഭിക്കേണ്ട മഴ ഇരുപത്തിനാല് മണിക്കൂറിൽ; മുംബൈ നഗരം നിശ്ചലം

പത്ത് ദിവസം പെയ്യേണ്ടമഴ ഒറ്റ ദിവസം കൊണ്ട് പെയ്തപ്പോൾ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളക്കെട്ടായി മാറി. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് Read More »

വെള്ളപ്പൊക്കത്തിൽ മൃഗശാലയിൽ നിന്ന് മുപ്പതോളം മൃഗങ്ങൾ രക്ഷപ്പെട്ടു

ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൃഗസായയിൽ നിന്ന് മൃഗങ്ങൾ രക്ഷപ്പെട്ടു. Read More »
Page 1 of 21 2