ബ്രിട്ടനില്‍ കഞ്ചാവില്‍ നിന്ന് ഉദ്പാദിക്കുന്ന മരുന്നുകള്‍ക്ക് അനുമതി
കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ യുകെയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി സാധിക്കും. ഇതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി. Read More »