Monday , 23 July 2018
News Updates

Nipah

കേരളത്തില്‍ നിപ്പ പടര്‍ത്തിയത് പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ, Read More »

നിപ്പ ആശങ്ക ഒഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; രണ്ട് പേര്‍ സുഖം പ്രാപിക്കുന്നു

സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ആശങ്ക ഒഴിയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ Read More »

നിപ്പ മരണം; കോടതി നിര്‍ത്തിവെക്കാന്‍ അനുമതി തേടി കളക്ടര്‍; ബാലുശേരി ആശുപത്രിക്ക് അവധി

നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ജില്ലാ കോടതി സൂപ്രണ്ട് മരിച്ച സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയോട് Read More »

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപ്പ വൈറസ് ബാധയേറ്റ് മരിച്ചതായി സൂചന

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ നിപ്പ ബാധയേറ്റ് മരിച്ചതായി സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസങ്ങളായി കൊല്‍ക്കത്തയിലെ Read More »

കോട്ടയത്ത് നിപ്പ സാന്നിധ്യം; മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത

കോട്ടയത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സൂചന. വൈറസ് ബാധിച്ച മേഖലയായ കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ Read More »

നിപ്പ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം; രണ്ട് പേര്‍ കൂടി നിരീക്ഷണത്തില്‍

നിപ്പ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More »