കുതിര പുറത്ത് കയറി ഐസ് ബക്കറ്റ് ചലഞ്ച്

ആവേശം മൂത്ത് കുതിര പുറത്ത് കയറി ഐസ് ബക്കറ്റ് ചലഞ്ചിൽ പങ്കെടുത്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. തണുത്ത വെള്ളം ശരീരത്ത് വീണതോടെ വിറളിപിടിച്ച കുതിര യുവതിയെ തള്ളിതാഴെയിടുന്നതും വീഡിയോയിൽ കാണാം.
 | 