നൂറ്റാണ്ടിന്റെ ബോളിവുഡ് ഫാഷൻ

നൂറ് വർഷത്തെ ബോളിവുഡ് ഫാഷനും മെയ്ക്ക് അപ്പും വെറും രണ്ട് മിനിറ്റിനുള്ളിൽ അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കട്ട്.
 | 

നൂറ് വർഷത്തെ ബോളിവുഡ് ഫാഷനും മെയ്ക്ക് അപ്പും വെറും രണ്ട് മിനിറ്റിനുള്ളിൽ അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കട്ട്. മുൻ കാലങ്ങളിലെ ബോളിവുഡ് നടിമാരുടെ രൂപവും ഭാവങ്ങളും വീഡിയോയിൽ അവതരിപ്പിക്കുന്നത് മോഡൽ തൃഷ മിൽഗാനിയാണ്. ഹോളിവുഡിൽ നിന്നുൾപ്പെടെയുള്ള പല ലോക സിനിമാ ഫാഷനും ഇത്തരത്തിൽ വീഡിയോയിലൂടെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

വീഡിയോ കാണാം.