2014-ലെ മികച്ച 233 യൂട്യൂബ് വീഡിയോകൾ ചേർത്തൊരു ആൽബം

2014-ലെ മികച്ച യൂട്യൂബ് വീഡിയോകളുടെ പട്ടിക പുറത്തിറക്കി. യൂട്യൂബ് ചാനലായ അബോട്ടയാണ് 233 ഹിറ്റ് വീഡിയോകൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പുറത്തിറക്കിയത്. പുറത്തിറങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് 22 ലക്ഷമാളുകളാണ് ഇത് കണ്ടത്.
 | 