മദാമ്മമാരെ സാരിയുടുപ്പിച്ച് അവതാരക; വീഡിയോ ശ്രദ്ധേയമായി

നമ്മുടെ പരമ്പരാഗത വസ്ത്രമായ സാരി വിദേശ വനിതകൾ ഉടുത്ത് കണ്ടിട്ടുണ്ട്. ധരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്ത്രമെന്ന് പേര് കേട്ട സാരിയുടുക്കാൻ വിദേശ വനിതകൾ കഷ്ടപ്പെടുന്ന വീഡിയോ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു.
 | 

നമ്മുടെ പരമ്പരാഗത വസ്ത്രമായ സാരി വിദേശ വനിതകൾ ഉടുത്ത്‌ കണ്ടിട്ടുണ്ട്. ധരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്ത്രമെന്ന് പേര് കേട്ട സാരിയുടുക്കാൻ വിദേശ വനിതകൾ കഷ്ടപ്പെടുന്ന വീഡിയോ യൂട്യൂബിൽ  ശ്രദ്ധേയമാകുന്നു. റിക്ഷാവാലിയുടെ യൂട്യൂബ് വീഡിയോയിലാണ് അവതാരക കാണിച്ച് കൊടുക്കുന്ന ദൃശ്യത്തെ അനുകരിച്ച്‌ സാരിയുടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന വിദേശ വനിതകളുടെ പ്രകടനമുള്ളത്. കൂടെയുള്ള പുരുഷന്മാരും ഇതിൽ ഒരു യുവതിയുടെ സഹായത്തിനായെത്തുന്നുണ്ട്. ബീച്ചിലെ കാറ്റിൽ പറക്കുന്ന സാരി പിടിച്ച് നിർത്താനുള്ള ഇവരുടെ ശ്രമവും കൗതുകമാണ്.

വീഡിയോ കാണാം.