ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദപ്രകടനം അനുകരിച്ച ശ്രീകാന്ത് മലർന്നടിച്ച് താഴെ; വീഡിയോ കാണാം

ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദപ്രകടനം അനുകരിച്ച മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത് അടിതെറ്റി താഴെ വീണു. അജിങ്ക്യ രഹാനെയെ പുറത്താക്കിയ ശേഷം ബൗളർ തസ്കിൻ അഹമ്മദും നായകൻ മഷ്റഫെ മോർത്താസെയും അന്തരീക്ഷത്തിൽ ഉയർന്നു ചാടി നെഞ്ചുകൾ പരസ്പരം കൂട്ടിയിടിച്ചാണ് ആഹ്ലാദം പങ്കിട്ടത്.
 | 

ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദപ്രകടനം അനുകരിച്ച ശ്രീകാന്ത് മലർന്നടിച്ച് താഴെ; വീഡിയോ കാണാം

മെൽബൺ: ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദപ്രകടനം അനുകരിച്ച മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത് അടിതെറ്റി താഴെ വീണു. അജിങ്ക്യ രഹാനെയെ പുറത്താക്കിയ ശേഷം ബൗളർ തസ്‌കിൻ അഹമ്മദും നായകൻ മഷ്‌റഫെ മോർത്താസെയും അന്തരീക്ഷത്തിൽ ഉയർന്നു ചാടി നെഞ്ചുകൾ പരസ്പരം കൂട്ടിയിടിച്ചാണ് ആഹ്ലാദം പങ്കിട്ടത്.

ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദപ്രകടനം അനുകരിച്ച ശ്രീകാന്ത് മലർന്നടിച്ച് താഴെ; വീഡിയോ കാണാം
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ ശ്രീകാന്തും മുൻ ന്യൂസിലാൻഡ് ഓൾ റൗണ്ടർ ക്രിസ് ഹാരിസും ഇത് അനുകരിച്ചു. അടിപതറിയ ശ്രീകാന്ത് പിന്നിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

വീഡിയോ കാണാം.