സാനിയ മിർസയുടെ രസികൻ ഡബ്‌സ്മാഷ് വീഡിയോ കാണാം

ഇന്ത്യയുടെ അഭിമാന താരം സാനിയ മിർസ തന്നെയാണോ ഇതെന്ന് സംശയം തോന്നിയേക്കാം. സൽവാർ ധരിച്ച്, ഹെയർ സ്റ്റൈൽ മാറ്റി ഒരു നാടൻ കുട്ടിയായിട്ടാണ് സാനിയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 | 

സാനിയ മിർസയുടെ രസികൻ ഡബ്‌സ്മാഷ് വീഡിയോ കാണാം

ഇന്ത്യയുടെ അഭിമാന താരം സാനിയ മിർസ തന്നെയാണോ ഇതെന്ന് സംശയം തോന്നിയേക്കാം. സൽവാർ ധരിച്ച്, ഹെയർ സ്‌റ്റൈൽ മാറ്റി ഒരു നാടൻ കുട്ടിയായിട്ടാണ് സാനിയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡബ്‌സ്മാഷ് ആപ്പ് തരംഗമായതോടെ ഒന്നു പരീക്ഷിക്കാൻ തന്നെ സാനിയയും തീരുമാനിക്കുകയായിരുന്നു. ഒരു പഴയ പാട്ടിനൊപ്പം സാനിയയും സഹോദരിയും ചുവടുവെയ്ക്കുന്ന വീഡിയോ സാനിയയുടെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. പതിനയ്യായിരത്തോളം ലൈക്കുകളും ലഭിച്ചു.

വീഡിയോ കാണാം.