‘കരി’; ഷാജി കൈലാസിന്റെ മകന്റെ ആക്ഷന്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

ആക്ഷന് ചിത്രങ്ങളുടെ സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ആദ്യമായി സംവിധാനരംഗത്തെത്തിയപ്പോള് പിതാവിന്റെ പാതയാണ് പിന്തുടര്ന്നത്. കരി എന്ന പേരില് ജഗന് സംവിധാനം ചെയ്ത ആക്ഷന് മ്യൂസിക്കിന്റെ ടീസര് പുറത്തിറങ്ങി. മസാല കോഫി മ്യൂസിക് ബാന്ഡിന്റേതാണ് സംഗീതം. മനു മഞ്്ജിത് എഴുതിയ വരികള് പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.
 | 

‘കരി’; ഷാജി കൈലാസിന്റെ മകന്റെ ആക്ഷന്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

കൊച്ചി: ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ആദ്യമായി സംവിധാനരംഗത്തെത്തിയപ്പോള്‍ പിതാവിന്റെ പാതയാണ് പിന്തുടര്‍ന്നത്. കരി എന്ന പേരില്‍ ജഗന്‍ സംവിധാനം ചെയ്ത ആക്ഷന്‍ മ്യൂസിക്കിന്റെ ടീസര്‍ പുറത്തിറങ്ങി. മസാല കോഫി മ്യൂസിക് ബാന്‍ഡിന്റേതാണ് സംഗീതം. മനു മഞ്്ജിത് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും ഹാഫിം സഫറുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

ടീസര്‍ കാണാം