സപ്തമശ്രീ തസ്‌കരാഃ ട്രെയ്‌ലർ

ദേശീയ പുരസ്കാര ജേതാവ് അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്കരാഃ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്ലർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, റീനു മാത്യൂസ്, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അവിയൽ എന്ന മലയാളം ബാൻഡിലൂടെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് റെക്സ് വിജയനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
 | 

ദേശീയ പുരസ്‌കാര ജേതാവ് അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, റീനു മാത്യൂസ്, സനൂഷ, നീരജ് മാധവ്, നെടുമുടി വേണു, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അവിയൽ എന്ന മലയാളം ബാൻഡിലൂടെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് റെക്‌സ് വിജയനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.