‘ഇവിടെ’; പൃഥ്വിരാജ് പാടിയ ഗാനം കാണാം

വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ശ്യാമപ്രസാദ് ചിത്രം ' ഇവിടെ' യിലെ രണ്ടാമത്തെ ഗാനമെത്തി. പൃഥ്വിരാജ് ആലപിച്ച ഇവിടെ എന്ന ഗാനത്തിന്റെ ഓഡിയോ നേരത്തെ പുറത്തു വന്നിരുന്നു.
 | 

‘ഇവിടെ’; പൃഥ്വിരാജ് പാടിയ ഗാനം കാണാം

വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ശ്യാമപ്രസാദ് ചിത്രം ‘ ഇവിടെ’ യിലെ രണ്ടാമത്തെ ഗാനമെത്തി. പൃഥ്വിരാജ് ആലപിച്ച ഇവിടെ എന്ന ഗാനത്തിന്റെ ഓഡിയോ നേരത്തെ പുറത്തു വന്നിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഗോപീസുന്ദറാണ് ഈണം പകർന്നിരിക്കുന്ത്.

ഗാനം കാണാം.