ബാഹുബലിയിലെ ആദ്യ ഗാനമെത്തി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മംമ്ത സെ ഭാരി എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.
 | 

ബാഹുബലിയിലെ ആദ്യ ഗാനമെത്തി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മംമ്ത സെ ഭാരി എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. നായകൻ പ്രഭാസും റാണാ ദാഹുബതിയും തെന്നിന്ത്യൻ നടിമാരായ രമ്യാ കൃഷ്ണനും രോഹിണിയും ഗാന രംഗത്തുണ്ട്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചരിക്കുന്നത്.

ഗാനം കാണാം.