സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ 3 ഡി. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘കിടിലൻ’ ഗ്രാഫിക്‌സ് ദൃശ്യങ്ങൾ

സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ടിന്റുമോൻ എന്ന കോടീശ്വരൻ ത്രീഡി ചിത്രമായി റിലീസിനൊരുങ്ങുന്നു. ഇതിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസായി. സന്തോഷ് പണ്ഡിറ്റിനിനൊപ്പം മൂന്ന് നായികമാരും ഗാന രംഗത്തുണ്ട്.
 | 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ 3 ഡി. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘കിടിലൻ’ ഗ്രാഫിക്‌സ് ദൃശ്യങ്ങൾ

സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമായ ടിന്റുമോൻ എന്ന കോടീശ്വരൻ ത്രീഡി ചിത്രമായി റിലീസിനൊരുങ്ങുന്നു. ഇതിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസായി. സന്തോഷ് പണ്ഡിറ്റിനിനൊപ്പം മൂന്ന് നായികമാരും ഗാന രംഗത്തുണ്ട്. സന്തോഷിന്റെ മറ്റു ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി 3ഡി, ഗ്രാഫിക്‌സ് സാങ്കേതികൾ ഉൾക്കൊള്ളിച്ചാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണാം.