നയൻസിന്റെ ‘മായ’ ട്രെയിലർ എത്തി

തെന്നിന്ത്യൻ താരം നയൻതാര നായികയാകുന്ന 'മായ' എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
 | 

നയൻസിന്റെ ‘മായ’ ട്രെയിലർ എത്തി

 

തെന്നിന്ത്യൻ താരം നയൻതാര നായികയാകുന്ന ‘മായ’ എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശ്വിൻ ശരവണനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘നെടുംചാലൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആരിയാണ് നായകൻ.