
പാരീസ് ഒളിംപിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ; ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം
പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ആദ്യ
NewsSun,28 Jul 2024

ഗവര്‍ണറുടെ അധികാരങ്ങള്‍ ചുരുക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി
ഗവര്‍ണറുടെ അധികാരങ്ങള്‍ ചുരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എ.എ.റഹിം, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. എ.എ.റഹി
NewsFri,26 Jul 2024

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടന്ന പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെ
NewsThu,25 Jul 2024

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; രോഗം ബാധിച്ച പെരിന്തൽമണ്ണ സ്വദേശിയായ 14 കാരൻ കോഴിക്കോട് ചികിത്സയിൽ
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കോഴികോട്ട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡി
NewsSat,20 Jul 2024

പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ടീമിന് ജയത്തോടെ തുടക്കം
വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തിൽ ഇന്ത്യ പാകിസ്താൻ വനിതകളെ തോൽപ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്
SportsFri,19 Jul 2024

മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചാല്‍ അതെങ്ങനെ കുറ്റമാകും? ദിവ്യ എസ്. അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ എ.എ.റഹിം
വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ.റഹിം. ഒരു ഐഎഎസ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ നേതൃപാടവത്തെ
NewsFri,19 Jul 2024

ഏകദിനത്തിൽ സഞ്ജുവില്ല, സൂര്യകുമാർ നയിക്കും; ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുള്ളത് ഇവരൊക്കെ
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഏകദിനത്തിൽ രോഹിത് ശർമതന്നെ നയിക്കും. സഞ്ജു സാംസൺ ടി20 പരമ്പരയിൽ ഉൾപ്പെട്ടു.
SportsThu,18 Jul 2024

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊല; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാര
NewsThu,18 Jul 2024