യുവഗായകർക്ക് അവസരവുമായി അഫ്‌സൽ യൂസഫ്
യുവഗായകർക്ക് അവസരവുമായി എത്തിയിരിക്കുകയാണ് അഫ്സൽ യൂസഫ്. പുതിയ ഗായിക ഗായകന്മാരെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ അഫ്സൽ അറിയിച്ചിരുന്നു. താൽപര്യമുള്ളവർ അവർ പാടിയ ഏതെങ്കിലും ഒരു പാട്ടും പേരും ഫോൺ നമ്പറും സഹിതം afcreationzz@gmail.com എന്ന് മെയിൽ ഐഡിയിലേയ്ക്ക് അയക്കാനാണ് സംഗീതസംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Dec 27, 2014, 20:23 IST
|
യുവഗായകർക്ക് അവസരവുമായി എത്തിയിരിക്കുകയാണ് അഫ്സൽ യൂസഫ്. പുതിയ ഗായിക ഗായകന്മാരെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ അഫ്സൽ അറിയിച്ചിരുന്നു. താൽപര്യമുള്ളവർ അവർ പാടിയ ഏതെങ്കിലും ഒരു പാട്ടും പേരും ഫോൺ നമ്പറും സഹിതം afcreationzz@gmail.com എന്ന് മെയിൽ ഐഡിയിലേയ്ക്ക് അയക്കാനാണ് സംഗീതസംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നത്. മികച്ച ഗായകർക്ക് തന്റെ അടുത്ത ചിത്രത്തിൽ അവസരം നൽകുമെന്നും അഫ്‌സൽ യൂസഫ് പറഞ്ഞു.