ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം

ഷാര്ജാ ബുക്ക് ഫെയറില് കാണികള്ക്ക് കൗതുക കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ. ഒരു സയന്റിഫിക് ഗവേഷണശാലയില് നടക്കുന്ന സംഭവങ്ങളാണ് ലൈറ്റ് ഷോയില് അവതരിപ്പിക്കപ്പെട്ടത്. കുട്ടികളെ ബുക്ക് ഫെയറിലേക്ക് ആകര്ഷിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കലാപരിപാടികള് ബുക്ക് ഫെയറിനോട് അനുബന്ധിച്ച് നടത്തുന്നതെന്ന് സംഘാടകര് വ്യക്തമാക്കി.
 | 

ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം

ഷാര്‍ജ: ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുക കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ. ഒരു സയന്റിഫിക് ഗവേഷണശാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ലൈറ്റ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്. കുട്ടികളെ ബുക്ക് ഫെയറിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കലാപരിപാടികള്‍ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയാണ് ഷാര്‍ജയില്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ചിന്തകരും പുസ്തകമേളയുടെ ഭാഗമാവും. 77 രാജ്യങ്ങളില്‍ നിന്നായി പതിനാറ് ലക്ഷം ശീര്‍ഷകങ്ങളിലായി രണ്ട് കോടി പുസ്തകങ്ങളാണ് പത്ത് ദിവസം നീളുന്ന പുസ്തകോത്സവത്തില്‍ അണിനിരത്തുന്നത്.

ചിത്രങ്ങള്‍ കാണം.

ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം ഷാര്‍ജാ ബുക്ക് ഫെയറില്‍ കാണികള്‍ക്ക് കൗതുകക്കാഴ്ച്ചയൊരുക്കി ലൈറ്റ് ഷോ; ചിത്രങ്ങള്‍ കാണാം